- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്: സംസ്ഥാനത്തെ ആയുർവേദ, അലോപ്പതി മരുന്ന് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബർ ഏഴിന് രാവിലെ 11 ന് എറണാകുളം ഗവ ഗസ്റ്റ് ഹൗസിലെ ബാങ്ക്വിറ്റ് ഹാളിൽ നടക്കും. യോഗത്തിൽ പാലക്കാട് ജില്ലയിലെ ആയുർവേദ, അലോപ്പതി മരുന്ന് മേഖലയിലെ തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ(എൻഫോസ്‌മെന്റ്) അറിയിച്ചു. ഫോൺ: 0491 2505584
Next Story



