- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഥമ പ്രിയദർശിനി സമഗ്ര സാഹിത്യ പുരസ്‌കാരം ടി.പത്മനാഭന്; ഒരുലക്ഷം രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്ന പുരസ്ക്കാരം ഡിസംബറിൽ സമ്മാനിക്കും
തിരുവനന്തപുരം: കെപിസിസി.യുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ പ്രഥമ പ്രിയദർശിനി സമഗ്ര സാഹിത്യ പുരസ്‌കാരം കഥാകൃത്ത് ടി.പത്മനാഭന്.
ഒരുലക്ഷം രൂപയും പ്രശംസാപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ജൂറി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡിസംബറിൽ പുരസ്‌കാരം സമ്മാനിക്കും.
Next Story



