കൊച്ചി: ആലുവയിൽ 14 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കീഴ്മാട് മലയംകാട് സ്വദേശി കൃഷ്ണവേണിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.