- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി നിരക്കു വർധന രണ്ടു ദിവസത്തിനുള്ളിൽ; നിരക്കു വർധന വൈകിയത് 'കേരളീയത്തിന്റെ' പകിട്ടു കുറയാതിരിക്കാൻ
തിരുവനന്തപുരം: വൈദ്യുതി നിരക്കു വർധിപ്പിച്ചുള്ള ഉത്തരവ് രണ്ടു ദിവസത്തിനുള്ളിൽ റഗുലേറ്ററി കമ്മിഷൻ ഇറക്കാൻ സാധ്യത. കഴിഞ്ഞ ദിവസം കരടിനു രൂപം നൽകിയെങ്കിലും തീരുമാനം നീട്ടി വയ്ക്കുകയായിരുന്നു. കേരളപ്പിറവി ദിനത്തിൽ നിരക്കു കൂട്ടുന്നത് 'കേരളീയം ' ആഘോഷങ്ങളുടെ പകിട്ട് കുറയ്ക്കും എന്നതാണ് മാറ്റി വയ്ക്കാൻ കാരണം. നിലവിലുള്ള നിരക്കിന്റെ കാലാവധി 31ന് അവസാനിച്ചിരുന്നു.
Next Story



