പാലക്കാട്: പാലക്കാട് ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 (കാറ്റഗറി നമ്പർ 132/2018) തസ്തികയിലെ നിയമനത്തിനായി 2020 ഒക്ടോബർ 28 ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധി 2023 ഒക്ടോബർ 27 ന് അവസാനിച്ചതിനാൽ ഒക്ടോബർ 28 മുതൽ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.