- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് നിന്ന് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി
പാലക്കാട്: കടുക്കാകുന്ന് നിന്നും വിദ്യാർത്ഥിയെ കാണാതായി പരാതി. വ്യാസ വിദ്യാപീഠം സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ധീരജിനെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം മുതലാണ് 17 കാരനെ കാണാതായത്. കുട്ടിയെ കണ്ടുകിട്ടുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു
Next Story




