- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരുവിൽ ഒന്നിച്ചു താമസിക്കുകയായിരുന്ന മലയാളി യുവാവും ബംഗാളി യുവതിയും തീകൊളുത്തി മരിച്ച നിലയിൽ; മരിച്ചത് ഇടുക്കി സ്വദേശിയായ നഴ്‌സിങ് റിക്രൂട്‌മെന്റ് ഏജൻസി ഉടമയും സുഹൃത്തും
ബെംഗളൂരു: ഒരുമിച്ച് താമസിക്കുകയായിരുന്ന മലയാളി യുവാവിനെയും ബംഗാളി യുവതിയെയും ബെംഗളൂരുവിലെ താമസ സ്ഥലത്ത് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കരുണാപുരം കീരൻചിറക്കുന്നേൽ കെ.സി.ഏബ്രഹാമിന്റെ മകൻ അബിൽ ഏബ്രഹാം (29), കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരാണ് ബെംഗളൂരു കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്‌മെന്റിൽ മരിച്ചത്. മാറത്തഹള്ളിയിൽ നഴ്‌സിങ് വിദ്യാർത്ഥിനിയായ സൗമിനി വിവാഹിതയാണ്. നഴ്‌സിങ് റിക്രൂട്‌മെന്റ് ഏജൻസി ഉടമയാണ് അബിൽ. 3 ദിവസം മുൻപാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്.
Next Story



