തിരുവനന്തപുരം: ദേശീയ പാതയിൽ ഇൻഫോസിസിനു സമീപം ബൈപ്പാസ് റോഡിൽ ആഴത്തിൽ ഗർത്തം രൂപപ്പെട്ടു. വാട്ടർ അഥോറിറ്റിയുടെ സ്വീവേജ് പൈപ്പിടാനായി ഡ്രിൽ ചെയ്തപ്പോഴാണ് ഗർത്തം രൂപപ്പെട്ടത്. ഇതേതുടർന്നു വാഹന ഗതാഗതം ഭാഗമായി തടസപ്പെട്ടു.