തിരുവനന്തപുരം: പടക്ക കടയ്ക്ക് തീപിടിച്ചു. തമലത്ത് വിൽപ്പനക്കായി പടക്കം സൂക്ഷിച്ച കടയിലാണ് തീപിടിത്തമുണ്ടായത്. പലവ്യഞ്ജനങ്ങൾ വിൽക്കുന്ന കടയിലാണ് ദീപാവലിക്കായി പടക്കം സൂക്ഷിച്ചത്. സംഭവത്തിൽ ആളപായമില്ല. കടയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകൾ കത്തി നശിച്ചു.