തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറയിൽ അയയിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പുല്ലമ്പാറ ചേറാട്ടുകുഴിയിൽ ജോയിയുടെ മകൻ വൈശാഖ് ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സീനയാണ് അമ്മ.