- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്മശാനത്തിൽ കുഴിയെടുക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം: ശ്മശാനത്തിൽ കുഴിയെടുക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തെയ്യൻ സുനിൽ (48) ആണ് മരിച്ചത്. എടക്കരയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.
പാലുണ്ട ശ്മശാനത്തിൽ കുഴിയെടുക്കുന്നതിനിടെ സുനിലിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Next Story




