- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ സ്‌കൂട്ടറും വാനും കൂട്ടിയിടിച്ച് അപകടം; പരീക്ഷയ്ക്ക് പോകുകയായിരുന്ന യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയിൽ സ്‌കൂട്ടറും വാനും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. അമ്പലപ്പുഴ കോമന കുമാരനിവാസിൽ എം.കൃഷ്ണചന്ദ്രൻ (23) ആണ് മരിച്ചത്. ദേശീയപാതയിൽ പുന്നപ്ര കളിത്തട്ട് ജംക്ഷനും സമീപം രാവിലെ ആറിനായിരുന്നു അപകടം. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് അംഗം കെ.മനോജ് കുമാറിന്റെ മകനാണ്. ജോലിയുമായി ബന്ധപ്പെട്ട് എഴുത്തു പരീക്ഷയ്ക്കു പോവുകയായിരുന്നു.
Next Story



