- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡനത്തിന് ഇരയാക്കി; മൂന്ന് മദ്രസ അദ്ധ്യാപകർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡനത്തിന് ഇരയാക്കിയ മൂന്ന് മദ്രസ അദ്ധ്യാപകർ അറസ്റ്റിൽ. ശിശുക്ഷേമ സമിതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പൊലീസാണ് ഇവരെ പിടികൂടിയത്.
ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് റാസാൾ ഹഖ് ഉൾപ്പടെയാണ് റിമാൻഡിലായത്. കൊല്ലം കുളത്തുപുഴ സ്വദേശി സിദ്ദിഖ്, തിരുവനന്തപുരം തൊളിക്കോട് സ്വദേശി മുഹമ്മദ് ഷമീർ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Next Story




