- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിനിയെ ലഹരി കലർത്തിയ പാനീയം നൽകി ക്വാർട്ടേഴ്‌സിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ
മുംബൈ: ബാർക് (ഭാഭാ അറ്റോമിക് റിസർച് സെന്റർ) സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ 19 വയസ്സുള്ള വിദ്യാർത്ഥിനിയെ ലഹരി കലർത്തിയ പാനീയം നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി ചെമ്പൂർ പോസ്റ്റൽ കോളനിയിലെ ക്വാർട്ടേഴ്‌സിൽ ബാർക് ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിന് ഇരയായത്. ബാർകിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥന്റെ മകനും സുഹൃത്തുമാണ് പ്രതികൾ.
Next Story



