- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വകർമ്മ-സർക്കസ്-അവശ കായികതാര-അവശ കലാകാര പെൻഷൻകാർക്ക് ആശ്വാസം; നാലിനം പെൻഷൻ 1600 രൂപയായി ഉയർത്തി; നവകേരള സദസിനിടെ തീരുമാനമെടുത്ത് സർക്കാർ
തിരുവനന്തപുരം സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് ഉയർത്തിയത്. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്. അവശ കായികതാരങ്ങൾക്ക് 1300 രൂപയും, സർക്കസ് കലാകാർക്ക് 1200 രുപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ് ലഭിച്ചിരുന്നത്. നവകേരള സദസിനിടെയാണ് സർക്കാരിന്റെ പ്രഖ്യാപനം.
Next Story



