- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് : ശബരിമല യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാനായി ചെന്നൈ സെൻട്രലിൽനിന്ന് എറണാകുളംവരെ വൺവേ സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ (06095) സർവീസ് നടത്തും. ചൊവ്വ പകൽ 11.55ന് എറണാകുളത്ത് എത്തും. പാലക്കാട് (8.45), തൃശൂർ (10.15), ആലുവ (11.8) എന്നിങ്ങനെയാണ് സ്റ്റേഷനുകളിൽ എത്തുന്ന സമയക്രമം.
Next Story



