പത്തനംതിട്ട: വനിത കമ്മിഷൻ പത്തനംതിട്ട ജില്ലാതല സിറ്റിങ് നവംബർ 24 ന് രാവിലെ 10 മുതൽ തിരുവല്ല വൈഎംസിഎ ഹാളിൽ നടക്കും