- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതിയും സംയുക്തമായി, സംസ്ഥാന തല നാച്ചുറോപ്പതി ദിനാചരണം സംഘടിപ്പിക്കുന്നു. 23 നവംബർ രാവിലെ 10 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ മുകേഷ് എംഎൽഎ ഉദ്ഘാടന ചെയ്യും. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.സജിത്ത് ബാബു, ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. പ്രിയ കെ എസ്, ഹോമിയോപ്പതി ഡയറക്ടർ ഡോ. വിജയാംബിക, ഡി.എ.എം. ഈ ഡയറക്ടർ ഡോ. ശ്രീകുമാർ, ബഥനി നേച്ചർ ക്യൂർ ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ഗീവർഗീസ് തിരുവള്ളി, ഐ.സി.ഡി എസ് ഡി.പി.ഒ ശ്രീമതി കവിത, തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് വിദഗ്ധരായ നാച്ചുറോപ്പതി ഡോക്ടർമാരുടെ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കും.
Next Story



