- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ വിട്ടു മടങ്ങവെ വിദ്യാർത്ഥിയെ കൈത്തോട്ടിൽ വീണ് കാണാതായി
കോട്ടയം: സ്‌കൂൾ വിട്ടുവന്ന വിദ്യാർത്ഥിയെ കൈത്തോട്ടിൽ വീണ് കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറയിലാണ് സ്‌കൂൾ വിദ്യാർത്ഥിനിയെ കൈത്തോട്ടിൽ വീണ് കാണാതായത്. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകൾ മരിയയെ ആണ് കാണാതായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പാലാ ഫയർഫോഴ്സും പൊലീസും ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
Next Story




