- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൈഡ്‌സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കോട്ടയം: എം.ഡി.സെമിനാരി ഹയർ സെക്കന്റ്‌റി സ്‌കൂളിൽ ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഗൈഡ്‌സ് യൂണിറ്റിന്റെ ഉദ്ഘാടനം ഹയർ സെക്കന്ററി കോട്ടയം റീജണൽ ഡപ്യൂട്ടി ഡയറക്ടർ കെ. അർ.ഗിരിജ നിർവഹിച്ചു. പി. ടി.എ.പ്രസിഡന്റ്
അനിൽ റ്റി. കുര്യൻ അധ്യക്ഷത വഹിച്ചു.
റോഡ് സുരക്ഷാ ബോധവൽക്കരണം ഉദ്ഘാടനം മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ വേൽ ഗൗതം നിർവഹിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ ബിജു കെ.തോമസ്, റവ.ഫാ: വർഗീസ് സഖറിയ, സ്‌കൂൾ ഹെഡ്‌മാസ്റ്റർ വിൽസൺ ദാനിയേൽ, ഡിസ്ട്രിക് ട്രെയിനിങ് കമ്മീഷണർ
റോയി പി.ജോർജ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസിന് അസി: മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ ജോർജ് വർഗീസ് നേതൃത്വം നൽകി.
Next Story




