- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറക്കാട് തീരത്ത് ഇടിമിന്നലേറ്റ് മത്സ്യബന്ധന വള്ളം തകർന്നു
ആലപ്പുഴ: പുറക്കാട് തീരത്ത് ഇടിമിന്നലേറ്റ് മത്സ്യബന്ധന വള്ളം തകർന്നു. വള്ളം രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി തൊഴിലാളികൾ പറഞ്ഞു.
അതേസമയം, പത്തനംതിട്ടയിൽ കനത്ത മഴയാണ് തുടരുന്നത്. നഗരത്തോട് ചേർന്ന പെരിങ്ങമല ഭാഗത്ത് വീടുകളിൽ വെള്ളം കയറി. വീടിന്റെ മതിലിടിഞ്ഞ് വീണു. പലയിടത്തും റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
Next Story




