കട്ടപ്പന: കട്ടപ്പന കാൽവരി മൗണ്ട് കൊച്ചുപ്ലാപറമ്പിൽ കെ.റ്റി. കുര്യൻ (റിട്ട. വില്ലേജ് ഓഫീസർ - 80) അന്തരിച്ചു. കോട്ടയം വാകത്താനം കൊച്ചുപ്ലാപറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: - പരേതയായ മോളി കുര്യൻ (കോട്ടയം ഞാലിയാകുഴി പടിഞ്ഞാറേ പറമ്പിൽ കുടുംബാംഗം)

മക്കൾ :- ജോഷി കുര്യൻ (സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഏഷ്യനെറ്റ് ന്യൂസ് കൊച്ചി) മെർലിൻ കുര്യൻ ( എം.എം. എച്ച്.എസ് നരിയംപാറ കട്ടപ്പന)

മരുമകൻ : രഞ്ജിത്ത് ഏബ്രാഹം (എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി കട്ടപ്പന), അനിത മേരി ഐപ്പ് (സീ ന്യൂസ് ലൈവ് കൊച്ചി)

മൃതദേഹം ഞായർ ഉച്ചയ്ക്ക് നാലു മണിക്ക് മകൾ മെർലിൻ കുര്യന്റെ കോട്ടയം കൂരോപ്പട ചെന്നാമറ്റം ഒറ്റപ്ലാക്കൽ വീട്ടിൽ കൊണ്ടുവരും. സംസ്‌ക്കാരം തിങ്കൾ ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 2.30 ന് കോട്ടയം ഞാലിയാകുഴി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ നടക്കും.