- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുപ്പത് വർഷമായി ക്ലിനിക് നടത്തിയിരുന്ന വ്യാജ ഡോക്ടർ തൃശൂരിൽ പിടിയിൽ
തൃശൂർ: കഴിഞ്ഞ മുപ്പത് വർഷമായി ക്ലിനിക് നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. ബംഗാൾ സ്വദേശി ദിലീപ് കുമാർ ആണ് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ പിടിയിലായത്. 'ഓപ്പറേഷൻ വ്യാജ'ന്റെ ഭാഗമായായിരുന്നു ആരോഗ്യവകുപ്പിന്റെ പരിശോധന. കിഴക്കുംപാട്ടുകരയിലായിരുന്നു ക്ലിനിക് നടത്തിയിരുന്നത്. ഇയാളുടെ ക്ലിനിക്കിൽ നിന്ന് മരുന്നുകളും ഉപകരമണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Next Story




