- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ പുലി കിണറ്റിൽ വീണു; പുലി വീണത് പെരിങ്ങത്തൂരിൽ മാക്കാണ്ടിപീടികയിൽ നിർമ്മാണത്തിലിരുന്ന മലാൽ സുരേഷിന്റെ വീടിന് സമീപത്തെ കിണറ്റിൽ
കണ്ണൂർ: പെരിങ്ങത്തൂരിൽ പുലി കിണറ്റിൽ വീണു. മാക്കാണ്ടിപീടികയിൽ നിർമ്മാണത്തിലിരുന്ന മലാൽ സുരേഷിന്റെ വീടിന് സമീപത്തെ കിണറ്റിലാണ് പുലി വീണത്. പുലിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
Next Story



