- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ മുങ്ങി ചെന്നൈ നഗരം; അഞ്ച് ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി
ചെന്നൈ : കനത്ത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി ചെന്നൈ നഗരം. വൈകിട്ട് പെയ്ത ശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ചെന്നൈ അടക്കം അഞ്ച് ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖാപിച്ചിട്ടുണ്ട്. നാളെയും തീവ്ര മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ കെടുതി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ അടിയന്തിരമായി സന്ദർശിക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശം നൽകി.
Next Story




