- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 160 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 46,160 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4785 രൂപയുമാണ്.
വർഷത്തെ അവസാന മാസം തുടങ്ങുമ്പോൾ സ്വർണവില അവിടെയൊന്നും നിൽക്കില്ല എന്നാണ് സ്വർണ്ണ വ്യാപാരികൾ നൽകുന്ന സൂചന.കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 46,000 രൂപ വരെ ആയിരുന്നു .ഇന്നലെ പവൻ വില 480 രൂപ കുറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് വിലയിൽ കുറവ് രേഖപ്പെടുത്തിയത്.
2023 ജനുവരി വർഷമാദ്യം 40,360 രൂപയ്ക്ക് ആരംഭിച്ച സ്വർണവില വർഷം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഒരു പവൻ ഇനത്തിൽ ഉയർന്നു 46,000രൂപയിൽ എത്തി?യരിക്കുന്ന സ്വർണ വില
Next Story



