- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിലെ ശിവമോഗയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കുത്തിയത് ഒപ്പം ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി
ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു (44) ആണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയാണ് സിജുവിനെ കൊലപ്പെടുത്തിയത്. ടാപ്പിങ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സിജു.
തിരുവനന്തപുരം സ്വദേശിയുമായി ഉണ്ടായ വഴക്കിനിടെ ടാപ്പിങ് കത്തി വച്ചായിരുന്നു സിജുവിനെ കൊലപ്പെടുത്തിയത്. പരിക്കേറ്റ സിജുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ഷിജു ടാപ്പിങ് ജോലിക്കായി ഷിമോഗയിലെത്തിയത്.
Next Story



