തിരുവനന്തപുരം: ആൾ ഇന്ത്യ എസ് ബി ഐ എംപ്ലോയീസ് അസോസിയേഷൻ (എ ഐ ബി ഇ എ ) നാലാം ദേശീയ സമ്മേളനം ഡിസംബർ 9, 10 തീയതികളിൽ ലൂധിയാനയിൽ നടക്കും. ലൂധിയാനയിലെ പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 700- പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ നിന്നും 112 പേരാണ് പങ്കെടുക്കുന്നത്.