- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ നിന്നും സർവീസിനൊരുങ്ങി ആകാശ് എയർ; മാർച്ച് അവസാനത്തോടെ കണ്ണൂർ-ദുബായ് സെക്ടറിൽ സർവീസ്
മട്ടന്നൂർ: പുതിയ വിമാനക്കമ്പനിയായ ആകാശ എയർ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് തുടങ്ങിയേക്കും. കണ്ണൂർ വിമാനത്താവളത്തിൽ ആകാശ എയറിന് സൗകര്യങ്ങൾ അനുവദിച്ചിട്ടുണ്ട്. മാർച്ച് അവസാനത്തോടെ സമ്മർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി കണ്ണൂർ-ദുബായ് സെക്ടറിൽ സർവീസ് തുടങ്ങാനാണ് സാധ്യത.
യു.എ.ഇ.യിൽനിന്ന് സർവീസ് തുടങ്ങുന്നതിനുള്ള അനുമതിയും കമ്പനിക്ക് ലഭിച്ചു. മാർച്ചിലാണ് ആകാശ എയർ അന്താരാഷ്ട്ര സർവീസുകൾ തുടങ്ങുന്നത്. എയർ ഇന്ത്യ എക്സ്‌പ്രസ് എയർ ഏഷ്യയുമായി ലയിച്ചതോടെ കണ്ണൂർ വിമാനത്താവളത്തിൽനിന്നുൾപ്പടെ കൂടുതൽ സർവീസുകൾക്ക് സാധ്യതയുണ്ട്.
Next Story



