- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു
തിരുവല്ല: തിരുവല്ല മീന്തലക്കരയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. ടികെ റോഡിലാണ് സംഭവം. ഇന്നോവയും ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. തിരുവനന്തപുരം നിലമേൽ തണ്ണി പാറ കുന്നിൻ പുറത്ത് വീട്ടിൽ ശ്യാം രാജ് (28), കറുകച്ചാൽ പടിക്കപ്പറമ്പിൽ വീട്ടിൽ പോൾസൺ ജോസഫ് (35) എന്നിവരാണ് മരിച്ചത്.
Next Story



