- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരുവിൽ ലഹരിമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാക്കൾ അറസ്റ്റിൽ; പിടിച്ചെടുത്തത് 20 ഗ്രാം എംഡിഎംഎയും 34 ഗ്രാം ചരസ്സും
ബെംഗളൂരു: ബെംഗളൂരുവിൽ ലഹരിമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചു ലക്ഷം രൂപ വിലയുള്ള ലഹരിമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റഅ. എഡ്വിൻ ജോയ്(22), മിഷാൽ മുബാറക്ക്(21) എന്നിവരാണ് അറസ്റ്റിലായത്.
20 ഗ്രാം എംഡിഎംഎയും 34 ഗ്രാം ചരസ്സും ഇവരിൽ നിന്നു പിടിച്ചെടുത്തു. ഹിമാചൽപ്രദേശിലെ നാസോഗിയിൽ നിന്നു ട്രെയിൻ മുഖേനയാണ് ഇരുവരും നഗരത്തിൽ ലഹരിമരുന്ന് എത്തിച്ചിരുന്നത്.
Next Story



