- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളത്തു നിന്നും കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി; മൂന്ന് പേരെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത് ഫോർട്ട് പൊലീസിന്റെ അന്വേഷണം
തിരുവനന്തപുരം: പന്തളത്തു നിന്നും കാണാതായ മൂന്നു വിദ്യാർത്ഥിനികളെ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നാണ് ഫോർട്ട് പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്.
മൂന്നുപേരെയും പന്തളം പൊലീസ് ഏറ്റുവാങ്ങി. ബാലാശ്രമത്തിലെ പ്ലസ് ടു വിദ്യാർത്ഥിനികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.
Next Story



