- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ കുറഞ്ഞു; മുല്ലപ്പെരിയാൽ അണക്കെട്ടിൽ ജലനിരപ്പ് 139.6 അടിയായി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ദുർബലമായതോടെ ജലനിരപ്പ് ഉയരുന്നത് മന്ദഗതിയിലായി. ബുധനാഴ്ച വൈകീട്ട് നാലരയ്ക്ക് ജലനിരപ്പ് 139.6 അടിയാണ്. ചൊവ്വാഴ്ച 139.1 അടിയായിരുന്നു.
Next Story



