- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ വിദ്യാർത്ഥികളുടെ വസ്ത്രം അഴിപ്പിച്ചു മർദിച്ചു; കായികാധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: സ്‌കൂൾ വിദ്യാർത്ഥികളുടെ വസ്ത്രം അഴിപ്പിച്ചു മർദിച്ച കായികാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീദറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. 9,10 ക്ലാസുകളിലെ വിദ്യാർത്ഥികളെ വസ്ത്രം അഴിപ്പിച്ച് മർദിച്ചെന്ന പരാതിയിൽ കായികാധ്യാപകനെ അറസ്റ്റ് െചയ്തു. ഇയാൾക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു.
ക്ലാസ് തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് അദ്ധ്യാപകന്റെ നടപടി. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കളുടെ പരാതിയിലുണ്ട്.
Next Story



