- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുവള്ളിയിൽ ടാങ്കർ ലോറി മറിഞ്ഞു; ടാങ്കറിന് ചോർച്ചയുണ്ടായി തിന്നർ റോഡിൽ പടർന്നു
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ തിന്നറുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞ് അപകടം. പഴയ ആർടിഒ ഓഫീസിന് സമീപമാണ് സംഭവം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ടാങ്കറിന് ചോർച്ചയുണ്ടായി തിന്നർ റോഡിൽ പടർന്നു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ലോറി മാറ്റാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, അപകടത്തിൽ ആളപായമില്ലെന്നാണ് വിവരം.
മറുനാടന് ഡെസ്ക്
Next Story