ELECTIONSഅങ്കം മുറുകി; ഗോദായില്‍ 890 സ്ഥാനാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ പേര്‍ മാറ്റുരയ്ക്കുന്നത് കൊടുവള്ളിയില്‍; മഞ്ചേശ്വരത്തും പേരാവൂരിലും തിരുവനന്തപുരം സെന്‍ട്രലിലും 11 വീതം; പ്രതീക്ഷിച്ച ചിഹ്നം മാറിപ്പോയ അങ്കലാപ്പില്‍ മുന്നണികള്‍; അന്തിമ വോട്ടര്‍പട്ടിക റെഡിമറുനാടൻ മലയാളി ബ്യൂറോ26 March 2026 8:11 PM IST
ELECTIONSസൂക്ഷ്മ പരിശോധന കഴിഞ്ഞു; കളം നിറഞ്ഞ് 985 സ്ഥാനാര്‍ത്ഥികള്‍; കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികള്‍ അധികം; 17 പേര്‍ ജനവിധി തേടുന്ന കൊടുവള്ളിയില്‍ ഏറ്റവും കൂടുതല്‍; മാനന്തവാടിയിലും നാട്ടികയിലും മൂന്നുപേര്‍ വീതം; വിമതരെ ഒതുക്കാന്‍ അവസാന വട്ട നീക്കം; നാളെ അന്തിമ ചിത്രം തെളിയുംമറുനാടൻ മലയാളി ബ്യൂറോ25 March 2026 6:54 PM IST
STATEപാലക്കാട് മണ്ഡലത്തില്‍ വ്യവസായി എന്‍.എം.ആര്‍. റസാഖ് തന്നെ ഇടതു സ്ഥാനാര്‍ഥി; യു.ഡി.എഫിനായി രമേഷ് പിഷാരടിയും എന്‍.ഡി.എക്കായി ശോഭാ സുരേന്ദ്രനും കളത്തില്‍; ത്രികോണപോര് ശക്തമാകുന്ന മണ്ഡലത്തില്‍ മത്സരചിത്രം തെളിഞ്ഞതോടെ പ്രചരണവും തുടങ്ങി; കൊടുവള്ളിയില്‍ സലീം മടവൂര്‍ എല്‍ഡിഎഫ് സ്ഥാനാര്ഥിമറുനാടൻ മലയാളി ബ്യൂറോ18 March 2026 6:14 PM IST
SPECIAL REPORT'കളങ്കപ്പെട്ടത് എന്റെ സല്‍പ്പേര്, നിരപരാധിത്വം തെളിയിക്കണം': പരമോന്നത കോടതിയില്‍ പൊരുതാന്‍ കാരാട്ട് റസാഖ്; കൊടുവള്ളിയിലെ ആ പഴയ വീഡിയോയില്‍ കൃത്യമായ തെളിവുകളുണ്ടെന്ന് വാദം; റസാഖിന്റെ അപ്പീലില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതിമറുനാടൻ മലയാളി ബ്യൂറോ29 Jan 2026 7:55 PM IST
SPECIAL REPORT' ഹാപ്പി ബര്‍ത്ത് ഡേ ബോസ്': കൊടുവളളിയില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ബോസ് പൊലീസ് ഇന്‍സ്പക്ടര്‍; സ്റ്റേഷനില്‍ കേക്ക് മുറിച്ച് കെ പി അഭിലാഷിന്റെ പിറന്നാള്‍ ആഘോഷിച്ച റീല്‍ ഹിറ്റായതോടെ പാര്‍ട്ടിയിലും പൊലീസിലും കോളിളക്കംമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 10:32 AM IST
INVESTIGATIONക്വട്ടേഷന്‍ സംഘം കൊടുവള്ളിയില്‍ തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി; യുവാവിനെ കണ്ടെത്തിയത് മലപ്പുറം കൊണ്ടോട്ടി ബസ്റ്റാന്റില്‍ നിന്നും; പ്രതികള്‍ ഒളിവിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് അന്വേഷണസംഘംസ്വന്തം ലേഖകൻ22 May 2025 11:19 AM IST
SPECIAL REPORT'അവര്‍ എത്തിയത് രണ്ടു വാഹനങ്ങളില്‍; മുഖം മൂടിയിരുന്നു; ആദ്യം ശ്രമിച്ചത് ഉപ്പയെ തട്ടിക്കൊണ്ടുപോകാന്‍; പിന്നില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം'; മൂന്ന് പേര്‍ക്കായി അനൂസിന്റെ സഹോദരന്‍ കൊടുക്കാനുള്ളത് ലക്ഷങ്ങളെന്നും അമ്മ ജമീല; കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ17 May 2025 8:31 PM IST
KERALAMകൊടുവളളിയില്‍ എംഡിഎംഎയുമായി ദന്ത ഡോക്ടര്‍ പിടിയില്‍; കണ്ടെടുത്തത് 15 ഗ്രാം എംഡിഎംഎമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 9:35 PM IST
Politicsമിനി കൂപ്പർ വിവാദത്തോടെ എല്ലാം അവസാനിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി; സ്വർണക്കടത്ത് കേസ് ലൈവായി നിൽക്കുമ്പോഴും കൊടുവള്ളി നഗരസഭയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാറ്റുരയ്ക്കാൻ ഒരുങ്ങി കാരാട്ട് ഫൈസൽ; പതിനഞ്ചാം ഡിവിഷനിൽ ഫൈസൽ തന്നെ; സിപിഎം നീക്കത്തിൽ പ്രതിഷേധംകെ വി നിരഞ്ജന്14 Nov 2020 7:51 PM IST
ELECTIONSകൊടുവള്ളിയിൽ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസൽ വിജയിച്ചു; സ്വർണ്ണക്കടത്ത് വിവാദങ്ങൾക്കിടയിലും ഫൈസലിന്റെ വിജയംസ്വന്തം ലേഖകൻ16 Dec 2020 11:43 AM IST
Politicsഎൽഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ട് കിട്ടുന്നത് ചരിത്രത്തിൽ ആദ്യം! കാരാട്ട് ഫൈസൽ വിജയിച്ച വാർഡിൽ ഇടത് ഔദ്യോഗിക സ്ഥാനാർത്ഥിയടക്കം വോട്ട് മറിച്ചു; ഇടത് എംഎൽഎമാരായ കാരാട്ട് റസാഖും പിടിഎ റഹീമും സഹായിച്ചത് ഫൈസലിനെ തന്നെ; നാടകം കളിച്ച് കണ്ണിൽ പൊടിയിട്ട് സിപിഎമ്മും; കൊടുവള്ളിയിൽ വിജയിക്കുന്നത് 'ഗോൾഡൻ രാഷ്ട്രീയം' തന്നെകെ വി നിരഞ്ജന്16 Dec 2020 12:54 PM IST
ELECTIONSകൊടുവള്ളിയിൽ 'വട്ടപ്പൂജ്യ വിവാദം' സിപിഎം അന്വേഷിക്കും; കർശനമായ നടപടി ഉണ്ടാകുമെന്ന് ജില്ലാസെക്രട്ടറി പി മോഹനൻ മാസ്റ്റർ; കാരാട്ട് ഫൈസലിന് എതിരെ മൽസരിച്ച എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒറ്റ വോട്ടും കിട്ടാത്തത് വൻ വിവാദത്തിലേക്ക്; സിപിഎമ്മിൽ പ്രദേശിക നടപടിക്ക് സാധ്യതമറുനാടന് മലയാളി16 Dec 2020 5:14 PM IST