തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ പത്ത് ട്രെയിൻ സർവീസുകൾ റദ്ദാക്കി. എറണാകുളം- നിസാമുദീൻ(12645) എക്സ്പ്രസ് 30-നും ജനുവരി 6-നും നിസാമുദീൻ-എറണാകുളം(12646) എക്സ്പ്രസ് രണ്ടിനും ഒൻപതിനും റദ്ദാക്കി.

റദ്ദാക്കിയ മറ്റു വണ്ടികളും ദിവസവും
12521 ബരായുനി-എറണാകുളം രപ്തിസാഗർ(ജനുവരി 01, 08)

12522 എറണാകുളം-ബരായുനി രപ്തിസാഗർ(ജനുവരി 05, 12)

12511 ഗോരഖ്പുർ-കൊച്ചുവേളി രപ്തിസാഗർ(ജനുവരി 4, 5, 7, 11, 12)

12512 കൊച്ചുവേളി-ഗോരഖ്പുർ രപ്തിസാഗർ(ജനുവരി 02, 03, 07, 09, 10)

22647 കോർബ-കൊച്ചുവേളി(ജനുവരി 03)

22648 കൊച്ചുവേളി-കോർബ(ജനുവരി 01)

22619 ബിലാസ്പുർ-തിരുനെൽവേലി(ജനുവരി 02, 09)

22620 തിരുെനൽവേലി-ബിലാസ്പുർ(31, ജനുവരി 07)