- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മുകശ്മീരിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി
ശ്രീനഗർ: ജമ്മു കശ്മീരിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ച 11.33 ഓടെ ഉണ്ടായത്. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയും സമാനമായ രീതിയിൽ ജമ്മു കശ്മിരിൽ ഭൂചലനമുണ്ടായിരുന്നു. 3.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.
Next Story



