- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്; സുരക്ഷാസേനയും അക്രമിസംഘവും തമ്മിലുണ്ടായ വെടിവെയ്പ്പിൽ നിരവധി പേർക്ക് പരിക്ക്: പൊലീസിനൊപ്പം പ്രത്യാക്രമണത്തിൽ പങ്കെടുത്ത് അസം റൈഫിൾസും
ഇംഫാൽ: മണിപ്പുരിലെ മൊറെയിൽ സുരക്ഷാസേനയും അക്രമിസംഘവും തമ്മിൽ വെടിവയ്പ്. പൊലീസ് സംഘത്തെ ആക്രമിച്ച സംഘത്തിനെതിരെ നടത്തിയ തിരിച്ചടിയാണു വെടിവയ്പിൽ കലാശിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. അസം റൈഫിൾസും പൊലീസിനൊപ്പം പ്രത്യാക്രമണത്തിൽ പങ്കെടുത്തു. ജനുവരി രണ്ടിനും ഇവിടെ സുരക്ഷാസേനയും അക്രമിസംഘവും തമ്മിൽ വെടിവയ്പുണ്ടായിരുന്നു. അന്ന് ബിഎസ്എഫ് ജവാൻ ഉൾപ്പെടെ ആറു സുരക്ഷാ ഉദ്യോഗസ്ഥർക്കു പരുക്കേറ്റിരുന്നു.
Next Story