You Searched For "മണിപ്പൂർ"

മണിപ്പൂരിനെ വീണ്ടും അശാന്തമാക്കി റോക്കറ്റ് ആക്രമണം; ഉഗ്രശബ്ദത്തിൽ നടുക്കം; പ്രാണരക്ഷാർത്ഥം ഇറങ്ങിയോടി ആളുകൾ; ദുരന്തത്തിൽ പിഞ്ചു കുഞ്ഞും അഞ്ചു വയസുകാരനും കൊല്ലപ്പെട്ടു; ഒപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്; മിന്നൽ അടിയിൽ വിരണ്ട്‍ നാട്ടുകാർ; പ്രദേശത്ത് അതീവ ജാഗ്രത
മണിപ്പൂരിൽ ഖേംചന്ദ് മുഖ്യമന്ത്രിയായി അധികാരമേറ്റു; ഉപമുഖ്യമന്ത്രിമാരായി കുക്കി-നാഗ പ്രതിനിധികൾ; കേന്ദ്രഭരണ പ്രദേശം എന്ന ആവശ്യത്തിൽ ഉറച്ച് കുക്കി സംഘടനകൾ; മണിപ്പൂർ സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങുമോ?; പുതിയ സർക്കാരിന്റെ വെല്ലുവിളികൾ ഇങ്ങനെ
ആർക്കും സമാധാനമില്ല; ആക്രമണങ്ങൾ വീണ്ടും വർധിച്ചുവരുന്നു; പൊതുജന സുരക്ഷാ ഉറപ്പാക്കണം; മണിപ്പൂരിലെ സുരക്ഷാ സ്ഥിതി​ഗതികൾ വിലയിരുത്താൻ പ്രത്യേക യോ​ഗം വിളിച്ച് അമിത് ഷാ
മകന്റെ പിറന്നാളിന് ഡിസംബറിൽ വരുമെന്ന് ഉറപ്പ് നൽകി; പണി നടന്നുകൊണ്ടിരിക്കുന്ന വീടിനെ കുറിച്ചും ഭാര്യയോട് ഫോണിൽ സംസാരിച്ചു; പിന്നാലെ മണിപ്പൂരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു; പിതാവിന്റെ ജീവത്യാഗത്തിന് സമാനമായി സുമൻ സ്വർഗ്യാരിയുടെ വിയോഗവും
മണിപ്പൂരിൽ കഴിഞ്ഞ തവണ ചെറിയ മാർജിനിൽ സീറ്റുകൾ നഷ്ടമായത് പാഠമാക്കാൻ കോൺഗ്രസ്; ഇടതു കക്ഷികളുമായി സഖ്യത്തിന് നീക്കം തുടങ്ങി; ഗോവയിൽ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു തുടങ്ങിയതോടെ ചെറുപ്പക്കാരെ സ്ഥാനാർത്ഥികളാക്കാനും നീക്കം
നേതാക്കൾ മറുകണ്ടം ചാടുമ്പോഴും മണിപ്പൂരിൽ ഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; ഇരുപാർട്ടികളും ഒപ്പത്തിനൊപ്പമെന്ന് സർവേ ഫലം; തിരഞ്ഞെടുപ്പ് അടുക്കും തോറും ബിജെപിയുടെ മുൻതൂക്കം കുറയുന്നുവെന്നും വിലയിരുത്തൽ; ആവേശത്തോടെ കോൺഗ്രസ് ക്യാമ്പ്
മണിപ്പൂരിൽ ബിജെപി ഭരണം നിലനിർത്തും; 27 മുതൽ 31 വരെ സീറ്റുകൾ; ഇക്കുറി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ; ഗോവയിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം
മണിപ്പൂരിലും ബിജെപി അധികാരത്തിലേക്ക്; ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറ്റം; വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി. സർക്കാർ രൂപവത്കരിക്കുമെന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ്; എക്‌സിറ്റ് പോൾ ഫലങ്ങൾ മണിപ്പൂർ ഫലത്തിലും പ്രതിഫലിക്കുമ്പോൾ