പത്തനംതിട്ട: സി-ഡിറ്റ് അക്കാദമിക്/പരിശീലന പ്രവർത്തികൾക്കും കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പിലേക്കും ഫാക്കൽറ്റി അംഗങ്ങളുടെ പാനൽ രൂപീകരിക്കുന്നതിനു യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.cdit.org/careers സന്ദർശിക്കുക. ഓൺലൈൻ അപേക്ഷകൾ http://bit.ly/3RMdZe2 വഴി സമർപ്പിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31.