- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ച കേസ്; പ്രതി അറസ്റ്റിൽ
പാമ്പാടി: പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ച കേസിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട തട്ടാംപറമ്പിൽ ബിനോയ് (45) ആണ് അറസ്റ്റിലായത്. ഇയാൾ ശനിയാഴ്ച രാവിലെ 8.30ന് സമീപവാസിയായ വീട്ടമ്മ വളർത്തുന്ന പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇയാളുടെ പശുവിന്റെ പാൽ വീട്ടമ്മ കറന്നെടുക്കുന്നുണ്ടെന്ന തെറ്റിദ്ധാരണ മൂലമാണ് പ്രതി ആസിഡ് ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
Next Story



