- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗിയായ യുവതിയെ ആശുപത്രിയിൽ വെച്ച് പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ
ചെറുതോണി: ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ ഇടുക്കി വനിതാപൊലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ (50) അണ് അറസ്റ്റിലായത്. ഇയാൾ പെന്തകോസ്ത് സഭയിലെ പാസ്റ്ററാണെന്ന് പൊലീസ് പറഞ്ഞു.
പാറത്തോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് വനിത സിഐ. സുമതി പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Next Story



