- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ചു; 28കാരൻ അറസ്റ്റിൽ
കൂത്താട്ടുകുളം: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടയാർ അനോക്കൂട്ടത്തിൽ സിബിനെ (28) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി സിബിൻ പീഡിപ്പിക്കുകയായിരുന്നു. ആക്രമിക്കുകയും മൊബൈൽ ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തി പണവും സ്വർണവും കവരുകയും ചെയ്തു എന്നാണ് പരാതി. കോടതി പ്രതിയെ റിമാൻഡിൽ വിട്ടു.
Next Story



