- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ചെന്നൈയിലെ ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ സിലായ് സാക്കി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ആസ്‌ട്രേലിയയും കേരളവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരുവരും ചർച്ച ചെയ്തു.
നിക്ഷേപം, വാണിജ്യം, ടൂറിസം, ഹരിത സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലുള്ള സഹകരണം വർധിപ്പിക്കുന്നതും ചർച്ചയായി. ചീഫ് സെക്രട്ടറി ഡോ. വേണു വിയും പങ്കെടുത്തു
Next Story



