- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം തട്ടി
വാകത്താനം: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നായി 7 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര പള്ളിച്ചൽ മഞ്ജു കോട്ടേജിൽ രാജേഷിനെ (44) പൊലീസ് അറസ്റ്റ് ചെയ്തു. 8 വർഷമായി മലപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു. 2015ൽ കാനഡയിൽ ജോലി വാഗ്ദാനം ചെയ്താണു തട്ടിപ്പ് നടത്തിയത്. എസ്എച്ച്ഒ എ.ഫൈസലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതി റിമാൻഡ് ചെയ്തു.
Next Story



