തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത വർധിച്ചതിനാൽ റേഷൻകടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. എട്ടു മുതൽ 11 വരെയും നാലു മുതൽ എട്ടു വരെയുമായിരിക്കും പ്രവർത്തനമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു.