- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ എസ് ഇ ബി ഓഫീസ് ആക്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു
കോഴിക്കോട്: പന്തീരാങ്കാവിൽ ഒരു സംഘം ആളുകൾ കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിച്ചു, അന്യായമായി സംഘം ചേർന്നു, അസഭ്യവർഷം നടത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
പന്തീരാങ്കാവ് സെക്ഷൻ ഓഫീസിന് കീഴിലുള്ള എട്ട് ട്രാൻഫോർമറുകൾ ഓഫാക്കിയതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത് പിന്നീട് കൈയാങ്കളിൽ കലാശിക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പായിരുന്നു ശമ്പളം.
Next Story