- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്തനംതിട്ടയിൽ വീടിന് തീയിട്ട് അജ്ഞാതർ
പത്തനംതിട്ട: ആളില്ലാത്ത സമയത്ത് അജ്ഞാതർ വീടിന് തീയിട്ടതായി റിപ്പോർട്ടുകൾ. പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറയിലാണ് സംഭവം. രാജ്കുമാർ എന്നയാളുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീട് ഭാഗികമായി കത്തിനശിച്ചു. വീട്ടുമുറ്റത്തെ ബൈക്കും അജ്ഞാതർ കത്തിച്ചു. സംഭവ സമയത്ത് വീട്ടിൽ ആളില്ലായിരുന്നു. തീപിടിത്തത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Next Story