തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി തുർക്കിയിലെ കപ്പൽനിർമ്മാണശാലയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

മെക്കാനിക്കൽ എൻജിനിയർ, പൈപ്പിങ് എൻജിനിയർ, ഇലക്ട്രിക്കൽ എൻജിനിയർ എന്നീ തസ്തികകളിലാണ് നിയമനം. വിശദവിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2329440.